Login for faster access to the best deals. Click here if you don't have an account.

2 Malayali Cook Urgently Required In Bahrain

01-12-2024 16:08   Jobs   Mumbai   9 views Reference: 44470

Location: Mumbai

Salary: Contact us


AL YOUSUF Catering & Restaurants
Al Asker Bahrain.

ബഹ്റൈൻ ലേക്ക് അർജൻ്റായിട്ട് 2 പ്രൊഫ ഷനൽ മലയാളി കുക്കിനെ ആവശ്യമുണ്ട്. എല്ലാ ഭക്ഷണങ്ങളും ഉണ്ടാക്കാൻ പരിചയസമ്പന്നരായ ആൾക്കാരെ ആവശ്യപെടുന്നു. വിസ Free ഞങ്ങൾ ഫ്രീ ആയിട്ട് തരും. കുറഞ്ഞത് അഞ്ചോ ആറോ വർഷത്തെ പരിചയമെങ്കിലും വേണം. ഒരാൾ ചോറും കറിയും ,മീൻ കറി,ചിക്കെൻ കറി, മട്ടൻ കറി,ബിരിയാണി ഉണ്ടാക്കാൻ അറിയുന്ന ആളായിരിക്കണം

രണ്ടാമത്തെ ആൾ എല്ലാ തരം പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയുന്ന ഒരു സ്പെഷ്യലിസ്റ്റ് ആയിരിക്കണം
What's app +973 35302625
+973 35578169

Additional Details

Company
confidential
Work Type
Full-time