Login for faster access to the best deals. Click here if you don't have an account.

Cook Malayali Or Tamil For Catering & Restaurants Company

13th Nov, 2024 at 09:24   Jobs   Manama   6 views Reference: 42165

Location: Manama

Salary: Contact us


AL YOUSUF Catering
Company WLL Bahrain
ബഹ്റൈൻ ലേക്ക് അർജൻ്റായിയിട്ട് 2 പ്രൊഫഷണൽ മലയാളി കുക്കിനെ ആവശ്യമുണ്ട്. എല്ലാ ഭക്ഷണങ്ങളും ഉണ്ടാക്കാൻ പരിചയസമ്പന്നരായ ആൾക്കാരെ ആവശ്യപെടുന്നു.വിസ ,ടിക്കറ്റ് ഫ്രീ ആയിട്ട് തരും. കുറഞ്ഞത് അഞ്ചോ ആറോ വർഷത്തെ പരിചയമെങ്കിലും വേണം. ഒരാൾ ചോറും ,കറിയും ,മീൻ കറി ,ചിക്കെൻ കറി , മട്ടൻ കറി, ബിരിയാണി ഉണ്ടാക്കാൻ അറിയുന്ന ആളായിരിക്കണം.
രണ്ടാമത്തെ ആൾ എല്ലാ തരം പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയുന്ന ഒരു സ്പെഷ്യലിസ്റ്റ് ആയിരിക്കണം.
What's app+973 35302625

Additional Details

Company
confidential
Work Type
Full-time