I Am Looking For A Jobdfg
18th Sep, 2024 at 22:55 Jobs Manama 6 views Reference: 35258Contact us
Location: Manama
Salary: Contact us
എന്റെ പേര് ധന്യ
ജോലി ആവശ്യം ഉണ്ട്, കസ്റ്റമർ കെയർ, അഡ്മിൻ, റിസപ്ഷൻ, ഇൻഡോർ സെയിൽസ്... 14വർഷം എക്സ്പീരിയൻസ് ഉണ്ട് ഗൾഫിലും, നാട്ടിലും ആയിട്ട്.... (മാന്യമായ ജോബ് മാത്രം ).. നല്ലവരായ ആരെങ്കിലും അവിടെ ഉണ്ട് എങ്കിൽ ജോലി ഒഴിവ് ഉണ്ടെങ്കിൽ അറിയിക്കുക (വെറുതെ അവിടെ ജോലി ഉണ്ട് ഇവിടെ ഉണ്ട് എന്നും പറഞ്ഞു ചുമ്മാ സംസാരിക്കാൻ ആരും വിളിക്കരുത് )ആവശ്യക്കാർ ആയത് കൊണ്ട് ആണ് ആഡ് ഇട്ടത്....ജെനുവിന് ആയിട്ടും ജോബ് ഉണ്ടേൽ അറിയിക്കുക അതുപോലെ ആർകെങ്കിലും ഈ ആഡ് കണ്ടു ജോബ് തരാൻ താല്പര്യം ഉണ്ടെങ്കിലും അറിയിക്കുക..
Additional Details
Company
confidential
Work Type
Full-time